മാനനഷ്‌ടക്കേസ്; അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ളിക് ചാനലിനുമെതിരെ സമന്‍സ്
ഡെൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്‌ടക്കേസില്‍ റിപ്പബ്ളിക് ടിവി എംഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡെല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്‌ജി ശീതൾ ചൗധരി പ്രധാൻ...
ജി-20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു
ഡെൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ എത്തിച്ചേർന്നു. ഒക്‌ടോബർ 30, 31 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. കോവിഡ് മഹാമാരി, കാലാവസ്‌ഥ വ്യതിയാനം, സാമ്പത്തിക രംഗത്തെ വീണ്ടെടുക്കൽ തുടങ്ങിയവ ഉച്ചകോടിയിൽ...
കോവിഡ് ഇന്ത്യ; 14,348 രോഗബാധ, കേരളത്തിൽ 7,738 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 14,348 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,42,46,157 ആയി.
13,198 പേരാണ്...
ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍
ഡെൽഹി: ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന് വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നൽകിയത്. കേന്ദ്രമന്ത്രിസഭയിലെ അപ്പോയ്ൻമെന്റ് കമ്മിറ്റിയുടേതാണ്...
പെട്രോൾ- ഡീസൽ വിലയിൽ ഇന്നും വർധനവ്
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.
കൊച്ചിയിൽ...
ഹിന്ദു വിരുദ്ധൻ; മുനവര്‍ ഫാറൂഖിയ്‌ക്ക് ബജ്‌രംഗ്‌ദള്‍ ഭീഷണി
മുംബൈ: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. ഫാറൂഖി ഹിന്ദു വിരുദ്ധനാണെന്നാണ് ബജ്‌രംഗ്‌ദളിന്റെ ആരോപണം. ഗുജറാത്തില്‍ നിന്നുള്ള സംഘം മുബൈയിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മുനവറിന്റെ ഷോകൾ റദ്ദ് ചെയ്‌തു....
അവഗണിക്കാന്‍ പറ്റാത്ത രാഷ്‌ട്രീയ ശക്‌തിയായി ബിജെപി തുടരും; പ്രശാന്ത് കിഷോർ
പനാജി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്‌തിയായി ബിജെപി തുടരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദു ബിജെപി ആയിരിക്കുമെന്നും ആദ്യ 40 വര്‍ഷം ഇന്ത്യയില്‍ കോണ്‍ഗ്രസിന്...
ഭർത്താവിന് നീതി വേണം; ഉദ്ദവിന് കത്തയച്ച് ക്രാന്തി വാങ്കഡെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്റെ ഭർത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച...






































