Mon, Aug 31, 2026
35 C
Dubai

പാകിസ്‌ഥാന് വേണ്ടി ചാരപ്രവർത്തനം; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്‌റ്റിൽ

അഹമ്മദാബാദ്: പാകിസ്‌ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്‌റ്റ് ചെയ്‌തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തത്. പാകിസ്‌ഥാന് വേണ്ടി ചാരപ്രവര്‍ത്തനം...

തമിഴ്‌നാട്ടിൽ കനത്ത മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ മുന്നറിയിപ്പ്

ചെന്നൈ: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) ചെന്നൈ ഡയറക്‌ടർ ജനറൽ എസ് ബാലചന്ദ്രൻ. അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ...

ലഹരി പാർട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. നേരത്തെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും പ്രത്യേക എൻഡിപിഎസ് കോടതിയും തള്ളിയിരുന്നു. ഇതേത്തുടർന്നാണ്...

‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഷമിയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി...

പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ ഇന്ത്യക്കാരല്ല; ഗൗതം ഗംഭീര്‍

ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "പാകിസ്‌ഥാന്റെ വിജയം പടക്കം പൊട്ടിച്ച്...

ബിജെപി എംപി ആയതിനാൽ ഇഡിയെ പേടിക്കേണ്ട; സഞ്‌ജയ് പാട്ടീൽ

മുംബൈ: ബിജെപി എംപി ആയതിനാൽ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ഉണ്ടാവില്ലെന്ന് ബിജെപി എംപി. മഹാരാഷ്‍ട്രയിലെ മുതിർന്ന ബിജെപി നേതാവും സാംഗലി മണ്ഡലത്തിലെ എംപിയുമായ സഞ്‌ജയ് പാട്ടീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. പ്രതിപക്ഷ നേതാക്കളെ...

ലക്ഷദ്വീപിൽ ജയിൽ നിർമിക്കാൻ നീക്കം; പ്രഫുല്‍ പട്ടേലിന്റെ പുതിയ പരിഷ്‌കരണം

കവരത്തി: ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയില്‍ നിര്‍മിക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം. കവരത്തിയിൽ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ജയില്‍ നിര്‍മിക്കാനായി...

വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ പീഡിപ്പിച്ച് കൊന്നു; സഹോദരിമാരടക്കം അറസ്‌റ്റിൽ

റാഞ്ചി: വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന 17കാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊന്ന കേസിൽ പ്രതികൾ അറസ്‌റ്റിൽ. പെൺകുട്ടിയുടെ മൂത്ത സഹോദരിമാരടക്കം അഞ്ച് പേരാണ് അറസ്‌റ്റിലായത്‌. ഏഴ് മാസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് നാടിനെ...
- Advertisement -