‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര
ഭോപ്പാല്‍: ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ...
ഇന്ധനവില വർധന; പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിപിഎം
ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. നഗരങ്ങളിലും വില്ലേജ്- താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ക്ഷേമ പദ്ധതികൾക്കും വാക്‌സിനേഷനുമായാണ് ഇന്ധനവില...
കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണം
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറലും ചീഫ്...
തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
ഷമിക്കെതിരെ സൈബർ ആക്രമണം; കോഹ്‌ലി പ്രതികരിക്കണമെന്ന് ആവശ്യം
മുംബൈ: ടി-20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ പ്രതിഷേധം. ഷമിയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്ത് എത്തണമെന്നാണ് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമരംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നത്.
മൽസരത്തിന് മുന്‍പ്...
ദേശീയ പുരസ്‌കാര നിറവിൽ താരങ്ങൾ; മരക്കാറിനായി പ്രിയദർശനും ആന്റണിയും ഏറ്റുവാങ്ങി
ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്‌തു. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് വാജ്‌പേയും നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗട്ടും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതി സ്വീകരിച്ചു. ഡെൽഹിയിലെ...
പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം
അമൃത്‌സർ: പഞ്ചാബില്‍ കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. പാകിസ്‌ഥാനെതിരായ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. യുപിയിൽ നിന്നും ബിഹാറില്‍ നിന്നുമുള്ളവരാണ്...
പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; സ്വര ഭാസ്‌കർ
ന്യൂഡെല്‍ഹി: പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വര. ഷൂട്ടിംഗ് സെറ്റില്‍...






































