Mon, Jun 17, 2024
32 C
Dubai

ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്‌ഥാനത്ത് ഐപിഎസ് ഉദ്യോഗസ്‌ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ...

കോവിഡ് ഇന്ത്യ; 532,56 രോഗികൾ, മരണം 1422

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,256 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണം രോഗബാധിതർ ഉണ്ടായത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 78,190 രോഗികൾ...

‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി

ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്. അടുത്തിടെ ഗുഡ്‌ഗാവ്‌ മുന്‍സിപ്പല്‍ കോര്‍പറേഷന്‍...

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന റെയ്‌ഡുകളിൽ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം...

ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി

ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ,...

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തി; ചിരാഗിനെതിരെ ജിതന്‍ റാം മഞ്‌ജി

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്‌ജി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ചിരാഗിനെതിരെ മഞ്‌ജിയുടെ...

ആരോഗ്യ സേതു നിർമ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിൽ പ്രധാന ആയുധമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല അവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്‌ത മൊബൈൽ ആപ്ളിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന കാര്യത്തിൽ സർക്കാരിന്...

3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും

ശ്രീനഗര്‍ : 3ജി, 4ജി ഇന്റെര്‍നെറ്റ് സേവനങ്ങളുടെ വിലക്ക് ജമ്മു കശ്‌മീരില്‍ വീണ്ടും നീട്ടി. വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉത്തരവ് പുറത്തിറക്കി. ഈ മാസം 26 ആം തീയതി വരെ...
- Advertisement -