Sat, May 25, 2024
32 C
Dubai

കോവിഡിനെതിരെ പോരാടാൻ യോഗ ആന്തരിക ശക്‌തി നൽകി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്‌തി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല....

ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു

ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ്...

ഇന്ത്യ നാല് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകും; പ്രകാശ് ജാവദേക്കർ

ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര...

വിദ്വേഷ പരാമർശം; അർണബ് ​ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്

മുംബൈ: ചാനൽ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ‍ ചീഫ് അർണബ് ​ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ സ​ന്യാ​സി​മാ​ർ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി

ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...

കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി ക്ളാസുകള്‍ ആരംഭിക്കാനും അനുമതി ലഭിച്ചു. ഉൽസവങ്ങളുടെ വിലക്ക്...

യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് 11 മരണം

ജാന്‍സി: യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് കുട്ടികളും സ്‍ത്രീകളുമടക്കം 11 പേര്‍ മരിച്ചു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ജാന്‍സിയിലെ ഖനിയിലാണ് അപകടം നടന്നത്. റോഡിൽ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്‌ടർ നിയന്ത്രണം...

ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം

ന്യൂ ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി 'സിം സത്യാഗ്രഹം' എന്ന പുത്തന്‍ സമരമുറ. രാജ്യത്തെ ഏറ്റവും വലിയ കുത്തക കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോ സിം കാര്‍ഡ് തെരുവുകളില്‍ പൊട്ടിച്ചെറിഞ്ഞാണ്...
- Advertisement -