Sun, May 5, 2024
35 C
Dubai

സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു; അരവിന്ദ് കെജ്‌രിവാൾ

പഞ്ചാബ്: കോണ്‍ഗ്രസിന് എതിരെ വിമർശനം ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു എന്നാണ് കെജ്‌രിവാളിന്റെ വിമർശനം. പഞ്ചാബിലെ ചരണ്‍ജിത്ത് സിംഗ് ചന്നി...

നീതി പ്രതീക്ഷിക്കുന്നില്ല; ആശിഷ് മിശ്രയുടെ ജാമ്യത്തിൽ പ്രതികരണവുമായി കർഷകർ

ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂർ ഖേരി കൊലക്കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതിൽ നിരാശ രേഖപ്പെടുത്തി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കർഷകർ. ഇത്രയും പെട്ടെന്ന് ജാമ്യം ലഭിക്കുന്നത് നല്ല...

പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരം; ഹൈദരാബാദിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ഫ്ളാറ്റിൽ കയറി കുത്തി പരിക്കേൽപിച്ചു. ഹൈദരാബാദ് ലക്ഷ്‌മിനഗർ കോളനിയിൽ താമസിക്കുന്ന 29കാരിക്കാണ് കുത്തേറ്റത്. നെഞ്ചിലും വയറിലും കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സൽമാൻ ഷാരൂഖ്...

രാജസ്‌ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു

ജയ്‌പൂർ: രാജസ്‌ഥാനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. 16നും 22നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഭരത്പൂർ ജില്ലയിൽ ബർഖേദ ഗ്രാമത്തിന്...

യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമുള്ള ആദ്യ കേസ് ബറേലിയില്‍

ബറേലി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ബറേലിയിലെ ഡിയോറാനിയ പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന്...

മഹാരാഷ്‍ട്രയില്‍ ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു

മുംബൈ: മഹാരാഷ്‍ട്രയില്‍ വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്‌ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

മുംബൈ: ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി. അനില്‍ ദേശ്‌മുഖ്‌ രാജിവെക്കേണ്ടതില്ലെന്ന എന്‍സിപിയുടെ തീരുമാനം വന്നതിന്‌ പിന്നാലെയാണ്‌ ബിജെപിയുടെ പുതിയ നീക്കം. അംബാനിയുടെ...

അഫ്‌ഗാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്‌ഥരെ ഇന്ത്യയിലെത്തിച്ചു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ...
- Advertisement -