ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം തിരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നിടങ്ങളിലും ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഭീകരവാദികൾ ആക്രമണം നടത്തുകയായിരുന്നു.
സംയുക്‌ത സേനയാണ് തിരച്ചിൽ...
ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും
ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും. 27 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ...
മഴക്കെടുതി; ഉത്തരാഖണ്ഡിലെ മരണസംഖ്യ 46 ആയി ഉയര്‍ന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിലും മിന്നല്‍ പ്രളയത്തിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. ഇവരിൽ 26 പേര്‍ നൈനിറ്റാള്‍ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോര്‍ട്. കാണാതായവര്‍ക്ക്...
ലഖിംപൂർ കൂട്ടക്കൊല; സുപ്രീം കോടതി ഇന്നും വാദം കേൾക്കും
ന്യൂഡെല്‍ഹി: ലഖിംപൂരിലെ കർഷക കൂട്ടക്കൊലയിൽ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കല്‍ തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സമീപനത്തിനെതിരെ കോടതി നടത്തിയ വിമർശനത്തെ തുടർന്നാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ...
കർഷക സമരം തകർക്കാൻ പത്തുലക്ഷം രൂപ വാഗ്‌ദാനം; കേന്ദ്രത്തിനെതിരെ നിഹാംഗ്
ന്യൂഡെൽഹി: സിംഗു അതിർത്തിയിലെ സമര കേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പത്തുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായി നിഹാംഗ് മേധാവി. കൃഷി മന്ത്രിയുമായി സംഘടന നടത്തിയ...
ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം
ഉത്തരാഖണ്ഡ്: കനത്തമഴയിൽ സംസ്‌ഥാനത്ത് മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. സംസ്‌ഥാനത്ത് ഉടനീളം കനത്ത നാശനഷ്‌ടമാണ് രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായി ബന്ധമില്ല. മുന്നോട്ടുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലടക്കം മഴ...
സൈനികർ കൊല്ലപ്പെടുമ്പോൾ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ ? ഒവൈസി
ഹൈദരാബാദ്: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്‌ഥാനുമായി ട്വന്റി-ട്വന്റി കളിക്കാൻ പോവുകയാണോയെന്ന് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി.
'നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിൽ...
ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക.
ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു...








































