ബംഗ്ളാദേശിലെ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ; ദിലീപ് ഘോഷ്
ന്യൂഡെൽഹി: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ ഹിന്ദു മതവിഭാഗത്തിന് നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിസ്‌ഥാനിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിലീപ് ഘോഷ്. "അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങൾ...
ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ചു
ബെംഗളൂരു: ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ച് കർണാടക സർക്കാർ. കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ മാനസിക വളർച്ചയെ ഇത്തരം ആഘോഷങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.
ശിശു സംരക്ഷണ സമിതി ഇത്...
അജ്‌ഞതമൂലമുള്ള തെറ്റ്; ജീവനക്കാരന്റെ ‘ഹിന്ദി’ ഉപദേശത്തിൽ സൊമാറ്റോ
ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്‌താവിനോട് ജീവനക്കാരൻ ഹിന്ദി പഠിച്ചുവരാൻ ഉപദേശിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി സൊമാറ്റോ. അജ്‌ഞതമൂലമുള്ള തെറ്റായിരുന്നു അതെന്ന് കമ്പനി പ്രതികരിച്ചു. ജീവനക്കാരന്റെ പരാമർശം തങ്ങളുടെ നിലപാടല്ലെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി...
‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം
ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ലഹരിമരുന്ന് കച്ചവടക്കാരനും ലഹരിമരുന്നിന് അടിമയും ആണെന്നായിരുന്നു കര്‍ണാടക ബിജെപി നേതാവ് നളിന്‍ കുമാര്‍ കതീല്‍ ആരോപിച്ചത്.
”ആരാണ് രാഹുല്‍...
ഉത്തരാഖണ്ഡിൽ മരണം 16; കനത്ത മഴയിൽ ഉത്തരേന്ത്യയിൽ വ്യാപക കൃഷിനാശം
ഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ഉണ്ടായ കെടുതികൾ മൂലം 16 പേർ മരിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി അറിയിച്ചു. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതായും അദ്ദേഹം പറഞ്ഞു. നൈനിറ്റാളിലെ...
തൃണമൂലിൽ ചേർന്ന ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചു
ന്യൂഡെൽഹി: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബാബുൽ സുപ്രിയോ ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. ബിജെപി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചത്.
"ബിജെപിയുമായി...
വൃക്കയിലെ കല്ലിന് പകരം വൃക്കയെടുത്ത് മാറ്റി ഡോക്‌ടർ; രോഗിയ്‌ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യാനെത്തിയ രോഗിയുടെ വൃക്ക തന്നെ എടുത്ത് മാറ്റി ഡോക്‌ടർ. ബാലാസിനോറിലെ കെഎംജി ജനറൽ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാൻ വേണ്ടി വന്ന ഖേദ ജില്ലയിലെ വാങ്ക്‌റോളി...
യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40% സീറ്റ് വനിതകൾക്ക് നൽകും; പ്രിയങ്ക
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം സീറ്റ് വനിതകൾക്ക് നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾ പൂർണമായി പങ്കെടുക്കുമെന്നും അവർ...








































