Mon, Aug 31, 2026
39 C
Dubai

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരരുടെ താവളം സൈന്യം വളഞ്ഞു

ശ്രീനഗർ: കശ്‌മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പടെ പത്തോളം ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു....

ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 105.80 രൂപയിലും ഡീസൽ ലിറ്ററിന്...

ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിൽ അന്വേഷണ സംഘം. ഇതിനായുള്ള അപേക്ഷ തിങ്കളാഴ്‌ച...

യുപി തിരഞ്ഞെടുപ്പ്; കർഷകരെ പാട്ടിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കര്‍ഷകർ പൂർണമായും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ഷക സമരം തിരഞ്ഞെടുപ്പ് വിജയത്തിന് തടസമാകുമെന്ന വിലയിരുത്തലുകളെ...

സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ

ന്യൂഡെൽഹി: സിംഗു അതിർത്തിയിൽ നടന്ന കർഷക കൊലപാതകത്തിൽ ഒരാൾ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം...

ചികിൽസയിൽ കഴിയുന്ന മൻമോഹൻ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടു; ബന്ധുക്കൾക്ക് അതൃപ്‌തി

ന്യൂഡെൽഹി: എയിംസിൽ ചികിൽസയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടതിൽ അതൃപ്‌തി അറിയിച്ച് കുടുംബം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ചിത്രം...

ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്‌ത്രീയമെന്ന് കേന്ദ്രം. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം...

തൂത്തുക്കുടിയിൽ പോലീസ്​ ഏറ്റുമുട്ടൽ; ഗുണ്ട​ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഉണ്ടായ പോലീസ്​ ഏറ്റുമുട്ടലിൽ ഗുണ്ട​ കൊല്ലപ്പെട്ടു. ഏഴ്​ കൊലപാതകം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ മുത്തരായപുരം ദുരൈമുരുകൻ (37) ആണ്​ കൊല്ലപ്പെട്ടത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കവേ​...
- Advertisement -