Thu, Jun 11, 2026
30.6 C
Dubai

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ പടിയിറങ്ങുന്നു

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കെവി സുബ്രഹ്‌മണ്യൻ സ്‌ഥാനമൊഴിയുന്നു. പദവിയിൽ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആണ് അദ്ദേഹം പടിയിറങ്ങുന്നത്. സ്‌ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രഹ്‌മണ്യൻ...

ലഖിംപൂര്‍ അക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടന; 18ന് രാജ്യവ്യാപക റെയിൽ ഉപരോധം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ചു സംയുക്‌ത കിസാൻ മോർച്ച. പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിക്കെതിരെ ഈ മാസം 12ആം...

‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ

ന്യൂഡെൽഹി: നീണ്ട 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും തങ്ങളുടെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർമാൻ ജെആർഡി ടാറ്റ എയർ...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം നിഷേധിച്ച് മുംബൈ മജിസ്‌ട്രേറ്റ് കോടതി. കേസിലെ മറ്റ് രണ്ട് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ...

കൽക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊർജ പ്രതിസന്ധിയിലേക്ക്

ന്യൂഡെൽഹി: സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ വക്കിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോകുന്നത്. കൽക്കരി ശേഖരം തീരെ കുറവായതിനാൽ രാജ്യത്തെ 135 കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും പൂർണ ഉൽപാദനശേഷിയിലല്ല പ്രവർത്തിക്കുന്നത്. ഇതാണ് രാജ്യത്തെ കടുത്ത വൈദ്യുതി...

18,000 കോടി രൂപയ്‌ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്

ഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. 18,000 കോടി രൂപക്കാണ് കൈമാറ്റം. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. 67 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ...

ലഖിംപൂര്‍ ഖേരി ആക്രമണം; പ്രതികളെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളായവരെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖിംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. ലഖിംപൂര്‍...

ഈ കേരള വിരുദ്ധ പ്രവണത അവസാനിപ്പിക്കണം; മാർക്ക്‌ ജിഹാദിൽ ശശി തരൂർ

ന്യൂഡെൽഹി: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡെല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടാത്ത...
- Advertisement -