സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ 'നിഹാംഗ്' ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്....
സാമ്പാറിന് രുചിയില്ല; അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: സാമ്പാറിന് രുചിയില്ലെന്ന കാരണത്തിൽ അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊന്നു. ഉത്തര കർണാടക ജില്ലയായ കോടങ്ങോട് നടന്ന സംഭവത്തിൽ മഞ്‌ജുനാഥ് ഹസ്‌ലാർ(24) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ അമ്മ പാർവതി...
സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് നേതൃത്വം; നാളെ സമയക്രമം തീരുമാനിച്ചേക്കും
ന്യൂഡെൽഹി: സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം. നാളെ ചേരുന്ന പ്രവർത്തക സമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കും.
കോൺഗ്രസ് പ്രവർത്തക...
പ്രേതബാധയെന്ന് ആരോപണം; യുവതിയെ തല്ലിക്കൊന്ന് മന്ത്രവാദിയും ബന്ധുക്കളും
ഗാന്ധിനഗർ: ഗുജറാത്തിലെ ദ്വാരകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 25കാരിയെ തല്ലിക്കൊന്നു. മന്ത്രവാദിയും ബന്ധുക്കളും ചേർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. മിഥാപൂര്‍ താലൂക്കിലെ ആരംഭദ ഗ്രാമത്തില്‍ താമസിക്കുന്ന റമീല സോളങ്കി എന്ന യുവതിയെയാണ് ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല...
നീലഗിരിയിൽ മയക്കുവെടി വച്ച കടുവ രക്ഷപെട്ടു; തിരച്ചിലിന് കുങ്കിയാനകളും ഡ്രോണുകളും
ചെന്നൈ: നീലഗിരിയിൽ നാട്ടിലിറങ്ങി 4 പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. മയക്കുവെടിയേറ്റ കടുവ കാട്ടിലേക്ക് ഓടി രക്ഷപെട്ടതിന് പിന്നാലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതേ...
‘മോദിജിക്ക് അഭിനന്ദനങ്ങള്‍’; പട്ടിണി സൂചികയില്‍ പിന്നിലായതിൽ പരിഹസിച്ച് കപില്‍ സിബല്‍
ന്യൂഡെൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പരിഹാസം വ്യക്‌തമാക്കുന്ന കുറിപ്പില്‍...
‘അരാജകത്വത്തിലേക്ക് നയിക്കും’; ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ്
നാഗ്‌പൂർ: ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ആർഎസ്എസ് നേതാവിന്റെ രൂക്ഷ വിമർശനം.
ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക്...
വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍
ചെന്നൈ: ക്ളാസ് മുറിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപകന്‍ അറസ്‌റ്റില്‍. തമിഴ്‌നാട് കടലൂർ ചിദംബരത്തെ ഗവ. നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രഹ്‌മണ്യം(45) ആണ് അറസ്‌റ്റിലായത്.
ഒക്‌ടോബര്‍ 13നായിരുന്നു...








































