Mon, Aug 31, 2026
37 C
Dubai

കർഷക സമര സ്‌ഥലത്ത് യുവാവിന്റെ മൃതദേഹം; പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ

ഡെൽഹി: ഡെൽഹി- ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമര സ്‌ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സമര സ്‌ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന്...

മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിലേക്ക് കടന്നു; തിരച്ചിൽ ഊർജിതം

ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിനുളളിലേക്ക് കടന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. പ്രദേശത്തെ നാലുപേരെയും ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയും ഇതിനോടകം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്. കടുവയെ...

കോവിഡ് ഇന്ത്യ; 16,862 പുതിയ കേസുകൾ, കേരളത്തിൽ 9,246 രോഗബാധ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 16,862 കോവിഡ് കേസുകൾ. 19,391 പേർ രോഗമുക്‌തി നേടിയപ്പോൾ 379 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...

ലഹരിപ്പാർട്ടി കേസ്; കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് എൻസിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ആര്യൻ ഖാൻ അടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻസിബി കേന്ദ്ര വിദേശകാര്യ...

ആഗോള പട്ടിണി സൂചിക 2021; പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം സ്‌ഥാനത്താണ് ഇന്ത്യയുടെ സ്‌ഥാനം. 2020ല്‍ ഇത് 94ആം സ്‌ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍...

കേന്ദ്രമന്ത്രിയുടെ വാർത്താ സമ്മേളനത്തിനിടെ സീലിങ് തകർന്നുവീണു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റാംപുരില്‍ കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ സീലിങ് തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി സംസാരിക്കുന്നതിനിടെ ആണ് സീലിങ്ങിലെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചത്. മന്ത്രിയുടെ ദേഹത്തേക്ക്...

ജമ്മു കശ്‍മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

പൂഞ്ച്: ജമ്മു കാശ്‍മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സൈനിക ഉദ്യോഗസ്‌ഥനും ജവാനുമാണ് ഭീകരർക്ക് എതിരായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പൂഞ്ച്-രജൗരി വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ. സൈനിക വ്യൂഹത്തിന് നേരെ...

പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും

പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക. റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്...
- Advertisement -