Tue, Sep 1, 2026
37 C
Dubai

ബിജെപിയിൽ ചേർന്നതോടെ അറസ്‌റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ

മുംബൈ: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...

ഒഡീഷയിൽ ബിജെപി എംഎൽഎക്ക് നേരെയുണ്ടായ ബോംബാക്രമണം; അഞ്ചുപേർ അറസ്‌റ്റിൽ

കിയോഞ്‌ജർ: ഒഡീഷയിലെ ബിജെപി എംഎൽഎ മോഹൻ മാജിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ച് പേർ അറസ്‌റ്റിൽ. രാഷ്‌ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്‌തമാക്കി. പ്രതാപ് റൗട്ട്, ബ്യൂട്ട എന്ന...

പാക് ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി; ഹരിയാനയിൽ സൈനികൻ അറസ്‌റ്റിൽ

ചണ്ഡീഗഢ്: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് സൈനികനെ അറസ്‌റ്റ് ചെയ്‌ത കാര്യം വ്യക്‌തമാക്കിയത്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ്...

‘ആശിഷ് മിശ്രയുടേത് റെഡ് കാർപറ്റ് അറസ്‌റ്റ്’; അതൃപ്‌തി പ്രകടിപ്പിച്ച് ടിക്കായത്ത്

ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേത് 'റെഡ് കാർപറ്റ്...

അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു

ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം....

നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും; രാജി തള്ളി ഹൈക്കമാൻഡ്

ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രാജി തള്ളിയതായി ഹൈക്കമാൻഡ് തീരുമാനം പുറത്തു...

നവ്‌ജ്യോത് സിംഗ് സിദ്ദു എഐസിസി ആസ്‌ഥാനത്ത്; നേതാക്കളുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തി. കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. പിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ...

പ്രിൻസിപ്പൽ സ്‌ഥാനത്തിന് വേണ്ടി അധ്യാപകരുടെ അടിപിടി; വീഡിയോ

പാറ്റ്‌ന: പ്രിൻസിപ്പൽ സ്‌ഥാനത്തിന് വേണ്ടി പരസ്‌പരം ഏറ്റുമുട്ടി അധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകർ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ബിഹാർ തലസ്‌ഥാനമായ പാറ്റ്‌നയിൽ നിന്ന് 150 കിലോമീറ്റർ...
- Advertisement -