ലഖിംപൂർ ഖേരി കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ ലഖിംപൂർ ഖേരി സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണയുടെ...
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്റെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഹരി മരുന്ന് പിടിച്ചെടുക്കാതെ എന്തിനാണ് കസ്‌റ്റഡിയിൽ വെക്കുന്നതെന്ന ചോദ്യം ആവർത്തിച്ച് ആര്യന്റെ അഭിഭാഷകൻ ഇന്ന് വീണ്ടും...
ലഖിംപൂർ കൂട്ടക്കൊല; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി രാഹുലും, പ്രിയങ്കയും
ന്യൂഡെൽഹി: ഒടുവിൽ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെയും, മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും. നീണ്ട തടസങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇരുവരും...
ലഖിംപുർ കൂട്ടക്കൊല; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ ഉൾപ്പടെ വാഹനം പിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവത്തിന് പിന്നാലെയുള്ള അന്വേഷണത്തിൽ യുപി പോലീസിന്റെ സമീപനം, രാഷ്‌ട്രീയ വിവാദങ്ങൾ എന്നിവയുടെ പശ്‌ചാത്തലത്തിലാണ്...
ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു
ഡെൽഹി: ഗുജറാത്ത് തീരത്ത് 21,000 കോടി വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എൻഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്ത കേസാണ്...
രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്കുള്ള യാത്രയിൽ; സച്ചിൻ പൈലറ്റിനെ തടഞ്ഞു
ലഖ്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ നാടകീയ സംഭവ വികാസങ്ങൾക്ക് ശേഷം സീതാപൂർ വിട്ട് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിച്ചു. സീതാപൂരിലെ ഗസ്‌റ്റ് ഹൗസിൽ തടവിലായിരുന്ന പ്രിയങ്കാ...
‘ആഡംബരക്കപ്പലിലെ റെയ്‌ഡ് വ്യാജം, പിന്നിൽ ബിജെപി’; മഹാരാഷ്‌ട്ര മന്ത്രി
മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. റെയ്‌ഡിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ല. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്. ബിജെപിയുമായി ബന്ധപ്പെട്ട...
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പേര് രാം ഗംഗ എന്നാക്കി മാറ്റണം; കേന്ദ്രമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിന്റെ പേരുമാറ്റി രാം ഗംഗ പാർക്ക് എന്നാക്കി മാറ്റണമെന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബേ. ഒക്‌ടോബർ മൂന്നിന് അദ്ദേഹം പാർക്ക് സന്ദർശിച്ചിരുന്നു. ഇതിന്...








































