Tue, Sep 1, 2026
35 C
Dubai

സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിൽ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സദാചാര പോലീസിംഗ് നടക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് സദാചാര...

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി കർഷക കൂട്ടക്കൊലക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍...

സാമ്പത്തിക തട്ടിപ്പ്; നടി നോറ ഇഡിയ്‌ക്ക് മുന്നിൽ, ജാക്വിലിനെയും ചോദ്യം ചെയ്യും

ന്യൂഡെൽഹി: ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. വ്യാഴാഴ്‌ച രാവിലെയാണ് നോറ ഡെൽഹിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിൽ...

കോൺഗ്രസ്; ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

ന്യൂഡെല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നേതൃമാറ്റം എന്ന ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്‌ച പ്രവര്‍ത്തക സമിതി യോഗം ചേർന്നതിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ...

മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം

ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ്‌ സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി...

വരുൺ ഗാന്ധിയെ സ്വാഗതം ചെയ്‌തുകൊണ്ട് പോസ്‌റ്റർ; കോൺഗ്രസ് പ്രാദേശിക നേതാവിന് സസ്‌പെൻഷൻ

ലഖ്‌നൗ: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്‌റ്റർ പങ്കുവെച്ച നേതാവിനെതിരെ നടപടി. സോണിയാ ഗാന്ധിയുടെയും വരുൺ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്‌റ്റർ പങ്കുവെച്ച പ്രയാഗ്‌രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരായാണ് കോൺഗ്രസ്...

ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ

ഡെൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽ നിന്ന് 24 ആഴ്‌ചയായി ഉയർത്തി വിജ്‌ഞാപനം ഇറങ്ങി. ലൈംഗിക അതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ...

ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു; എതിര്‍ത്ത് പഞ്ചാബും ബംഗാളും

ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്ന് സംസ്‌ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്രം. പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്‌ചിമ ബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെ അന്താരാഷ്‍ട്ര...
- Advertisement -