Tue, Sep 1, 2026
35 C
Dubai

വാക്‌സിനേഷൻ 95 കോടി പിന്നിട്ടു; സംസ്‌ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഞായറാഴ്‌ച വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം...

കർഷകർക്ക് പിന്തുണ; ബന്ദിന് ആഹ്വാനം ചെയ്‌ത്‌ മഹാരാഷ്‌ട്ര സർക്കാർ

ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ മഹാരാഷ്‌ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. മഹാരാഷ്‌ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്‌ക്കണമെന്ന്...

ലഹരിപ്പാർട്ടി; നവാബിനെതിരെ 100 കോടിയുടെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ്

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും...

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു

ദിസ്‌പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്‌പെഷ്യൽ ജയിലിൽ 45...

‘ഓക്‌സിജൻ പ്രതിസന്ധി ഇല്ലെന്നും മുൻപ് പറഞ്ഞിരുന്നു’; കേന്ദ്രത്തെ വിമർശിച്ച് സിസോദിയ

ന്യൂഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് വിവിധ സംസ്‌ഥാനങ്ങൾ പവർ കട്ടിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിനിടെ...

ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ തള്ളി; അറസ്‌റ്റ്‌

ജയ്‌പൂർ: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്‌റ്റ്‌ ചെയ്‌തു. രാജസ്‌ഥാനിലെ ഹനുമാൻഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. യുവതിയുമായി ബന്ധം പുലർത്തിയതിന്റെ പേരിലായിരുന്നു അരുംകൊല....

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക; പ്രതിഷേധ പരിപാടിയിൽ വൻ ജനാവലി

ലഖ്‌നൗ: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്‌ത്‌ പ്രിയങ്ക ഗാന്ധി. യുപി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്. കർഷകർക്കും സ്‍ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന്...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഒരു വിദേശി കൂടി അറസ്‌റ്റില്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്‌. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20...
- Advertisement -