Tue, Sep 1, 2026
35 C
Dubai

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഒരു വിദേശി കൂടി അറസ്‌റ്റില്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്‌. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20...

രാജ്യത്ത് കൽക്കരി ക്ഷാമമില്ല, ഊർജ പ്രതിസന്ധിയില്ല; വാദിച്ച് കേന്ദ്രമന്ത്രി

ഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനങ്ങൾ പലതും പവർകട്ടിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, ക്ഷാമം ഇല്ലെന്ന് വാദിച്ച് കേന്ദ്രമന്ത്രി ആർകെ സിങ് രംഗത്ത്. രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് അതോറിറ്റി...

വീണ്ടും ജനപ്രിയ തീരുമാനം; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജനപ്രിയ തീരുമാനവുമായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ സ്‌റ്റാലിൻ ജനശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക്...

‘ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു’; വരുൺ ഗാന്ധി

ലഖ്‌നൗ: ലഖിംപൂർ ഖേരി വിഷയത്തിൽ വീണ്ടും ബിജെപിയെ തള്ളി എംപി വരുൺ ഗാന്ധി. ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ...

ഒഡീഷയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍

പുരി: ഒഡീഷയിലെ പുരിയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍. പുരിയിലെ ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ബമാന ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഹൈദരബാദില്‍ നിന്നുള്ള പെണ്‍കുട്ടിയും...

ട്രെയിനിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 5...

ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യ വിവരം; ഡെൽഹിയിൽ അതീവ സുരക്ഷ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്റലിജൻസ് റിപ്പോർട്. ഈ സാഹചര്യത്തിൽ തലസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഡെൽഹി പോലീസ്. ദസറ ഉൾപ്പടെയുള്ള ഉൽസവങ്ങൾ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടാകാൻ...

24 മണിക്കൂറിനിടെ 18,166 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.99 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 7 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. അതേസമയം 23,624...
- Advertisement -