Tue, Sep 1, 2026
35 C
Dubai

സിബിഐ ഡയറക്‌ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പോലീസ്

മുംബൈ: സിബിഐ ഡയറക്‌ടര്‍ സുബോധ് കുമാർ ജയ്‌സ്വാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മുംബൈ പോലീസ്. ഔദ്യോഗിക രഹസ്യനിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. പോലീസിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ്...

ലഖിംപൂർ കൂട്ടക്കൊല; ആശിഷ് മിശ്രയെ റിമാൻഡ് ചെയ്‌തു

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ റിമാൻഡ് ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് ആശിഷ് മിശ്രയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. എന്നാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ്...

ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചതായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ. എൻസിബിയുടെ സാക്ഷി റിപ്പോർട്ടിലാണ് ആര്യൻ ഖാൻ ഇക്കാര്യം സമ്മതിച്ചതായി വ്യക്‌തമാക്കുന്നത്‌. ലഹരി കൈവശം ഉണ്ടോയെന്ന...

സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ന്യൂഡെൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായ ആശിഷ് മിശ്രയെ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തതായി രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്...

ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല; ഉത്തർപ്രദേശിൽ യുവതി ജീവനൊടുക്കി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല എന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുക ആയിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ...

‘കൊറോണ മാതാ ക്ഷേത്രം’ പൊളിച്ച നടപടി ചോദ്യം ചെയ്‌ത്‌ ഹരജി; സ്‌ത്രീക്ക് 5000 രൂപ...

ന്യൂഡെൽഹി: തങ്ങൾ നിർമിച്ച 'കൊറോണ മാതാ ക്ഷേത്രം' തകർത്ത പോലീസ് നടപടി ചോദ്യം ചെയ്‌തുകൊണ്ട് ഹരജി സമർപ്പിച്ച സ്‌ത്രീക്ക് 5000 രൂപ പിഴയിട്ട് സുപ്രീം കോടതി. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തുവെന്ന്‌ കാണിച്ചാണ്...

ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസ് രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം നടത്തും

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനം. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന്...

അഖിൽ ഖുറേശി രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: 13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്‌റ്റിസുമാരെ നിയമിച്ചു. രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ത്രിപുര ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ അഖിൽ ഖുറേശിയെ നിയമിച്ചു. 13 ഹൈക്കോടതികളിലേക്കുള്ള കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുക...
- Advertisement -