Sat, Jun 13, 2026
29.8 C
Dubai

ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നില്ല; വിമർശനം

ന്യൂഡെല്‍ഹി: രണ്ടു വർഷമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് പിന്നിൽ ദേശീയ നേതൃത്വമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി...

കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ...

പഞ്ചാബ് കോൺഗ്രസ്‌ ഭിന്നത; സാഹചര്യം മുതലാക്കാൻ എഎപി

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ആംആദ്‌മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്. പഞ്ചാബില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ഇവിടെയെല്ലാം വെറും തമാശയിലേക്ക്...

ഡെല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; നാലുപേർ അറസ്‌റ്റിൽ

ഡെല്‍ഹി: പോലീസിനുനേരെ ഡെൽഹിയിൽ ഗുണ്ടകളുടെ വെടിവെപ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി. നേരത്തെ ഡെല്‍ഹിയിലെ രോഹിണി കോടതിയിലും വെടിവെപ്പ്...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ പ്രതികൾക്ക് പാക് ബന്ധം

ബെംഗളൂരു: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ പ്രതികൾക്ക് പാക് ബന്ധമെന്ന് അന്വേഷണ സംഘം. അറസ്‌റ്റിലായ മൊയ്‌തീൻ, ഇബ്രാഹിം എന്നിവർ പാക് പൗരൻമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അറസ്‌റ്റിലായ പ്രതികളുടെ രാഷ്‌ട്രീയ ബന്ധം പരിശോധിക്കുമെന്ന് പ്രത്യേക...

കോവിഡ് ഇന്ത്യ; 23,529 രോഗബാധ, 12,161 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,718 പേർ രോഗമുക്‌തി നേടിയപ്പോൾ 311 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. 15,06,254 സാമ്പിളുകളാണ്...

ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷയിൽ മണ്ഡലം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്‍ഞ ബാധകമായിരിക്കും. സംസ്‌ഥാന...

ഡെൽഹി കോടതി വെടിവെപ്പ്; ഗുണ്ടാ നേതാവ് ടില്ലുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസിൽ ഗുണ്ടാ നേതാവ് ടില്ലു താജ്‌പുരിയയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. മണ്ടോലി ജയിലിൽ എത്തിയാണ് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തത്. കോടതിയിൽ നടന്ന വെടിവെപ്പിന്റെ...
- Advertisement -