Sat, Jun 13, 2026
29.8 C
Dubai

വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനോടൊപ്പം ബൂസ്‌റ്ററും നൽകിയേക്കും.ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം...

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്, മമതയ്‌ക്ക്‌ നിർണായകം

കൊൽക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് നിർണായക ദിനം. സംസ്‌ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം. മമത മൽസരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്...

അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച സ്‌ഥിരീകരിച്ച് അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഒടുവിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച സ്‌ഥിരീകരിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കൂടിക്കാഴ്‌ചക്ക് ശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കർഷക പ്രക്ഷോഭം ചർച്ചയായെന്നും, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് അമിത്...

‘പിഎം പോഷൺ’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് പുതിയ പേരുമായി കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. 'നാഷണൽ സ്‌കീം ഫോർ പിഎം പോഷൺ ഇൻ സ്‌കൂൾ' എന്ന പേരിലാണ് ഇനി പദ്ധതി അറിയപ്പെടുക. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും ബുധനാഴ്‌ച...

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. പാര്‍ട്ടിയുടെ നിലവിലെ സ്‌ഥിതിയില്‍ ദുഃഖിതനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഓരോരുത്തരായി...

പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ

ന്യൂഡെൽഹി: തനിക്ക് പരിശീലനം നൽകിയത് ലഷ്‌കർ ഇ ത്വയ്ബയും പാകിസ്‌ഥാൻ സൈന്യവുമാണെന്ന് വെളിപ്പെടുത്തുന്ന കീഴടങ്ങിയ പാക് ഭീകരവാദിയുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ...

വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...

പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കും; നിലപാടിലുറച്ച് സിദ്ദു

ഛണ്ഡീഗഢ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത്‌ സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും ആരോടും വ്യക്‌തിപരമായ വൈരാഗ്യമില്ലെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം...
- Advertisement -