Wed, Sep 2, 2026
36 C
Dubai

ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്. വന്ദേ മാതരം,...

മാദ്ധ്യമ പ്രവ‍ർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വ‍ർഷം

ലക്‌നൗ: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വ‍ർഷം പിന്നിടുകയാണ്. ഉത്തർപ്രദേശിലെ ഹത്രസിൽ ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പനെ യുപി പൊലീസ് പോപുലർ...

പാൻഡോറയിൽ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും; റിപ്പോർട്

ന്യൂഡെൽഹി: വിവാദമായ പാൻഡോറ രേഖകളിൽ ഐപിഎൽ ടീമുകളായ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്‌ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി...

അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ

ന്യൂഡെല്‍ഹി: അസം പൗരൻമാര്‍ക്കുനേരെ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ വ്യക്‌തമാക്കി. അതിക്രമവുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ...

ലഖിംപൂർ ഖേരിയിൽ രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം; തീരുമാനം ഇന്ന്

ലഖ്‌നൗ: ലഖിംപൂർ ഖേരിയിലെ സംഘർഷ പ്രദേശത്ത് രാഷ്‌ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നിലവിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ സന്ദർശനം തടയേണ്ടതില്ല എന്നാണ് നിലവിലെ ധാരണ....

മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...

കർഷകർ യുപിയിൽ ഭരണമാറ്റം കൊണ്ടുവരും; ദീപിന്ദര്‍ സിംഗ് ഹൂഡ

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ ആക്രമണം ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപിന്ദര്‍ സിംഗ് ഹൂഡ. പത്ത് വര്‍ഷം മുന്‍പുള്ള ഭട്ട പര്‍സൗള്‍ പോലെ കര്‍ഷകര്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും...

മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ

ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ...
- Advertisement -