50 ശതമാനം വനിതാ സംവരണം കോടതികളിലും നടപ്പാവണം; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം എന്നത് അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം...
2004ൽ സോണിയയെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നു; രാംദാസ് അത്തേവാല
ന്യൂഡെൽഹി: രാജ്യത്ത് യുപിഎ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. 2004ൽ യുപിഎക്ക് അധികാരം ലഭിച്ചപ്പോൾ താൻ സോണിയയുടെ പേരാണ് നിർദേശിച്ചത്. വിദേശരാജ്യത്ത് ജനിച്ചു എന്നത്...
മാവോയിസ്‌റ്റ് ഭീഷണി; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്രം
ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്‌ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ഡെൽഹിയില്‍ തുടങ്ങി. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച...
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രക്‌തചൊരിച്ചിൽ; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി
ന്യൂഡെൽഹി: മുസ്‌ലിംകൾക്ക് എതിരെയും ജെഎന്‍യു വിദ്യാർഥി നേതാക്കള്‍ക്കെതിരെയും വിദ്വേഷ പ്രസംഗവുമായി ഡെൽഹി ബിജെപി എംപി രമേശ് ബിദൂരി. ശനിയാഴ്‌ച ഡെൽഹിയില്‍ 'മലബാര്‍ ഹിന്ദു വംശഹത്യ' എന്ന പേരില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു ബിദൂരിയുടെ...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്‌ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്‌മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം.
ഭീകരവാദികള്‍...
ലോകരാജ്യങ്ങൾക്ക് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ മാതൃകയാകും; പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ മാതൃകയാകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി വാക്‌സിനെന്ന...
സ്വർണക്കടത്ത്; റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെ കൊണ്ട് കുറ്റസമ്മതം നടത്തിയതെന്ന്...
പഞ്ചാബിൽ മന്ത്രിമാരുടെ അന്തിമ പട്ടികയായി; വൈകിട്ട് സത്യപ്രതിജ്‌ഞ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഹൈക്കമാന്റുമായും നടത്തിയ മാരത്തൺ മീറ്റിംഗുകൾക്ക് ശേഷം, പുതുതായി നിയമിതനായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തന്റെ മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടികക്ക് രൂപം നൽകി. പുതിയ...








































