വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
ലഖ്‌നൗ: യുപിയിൽ കര്‍ഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി കർഷകർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ അമിത് മിശ്ര മനഃപൂർവം വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ...
മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകർക്ക് ദാരുണാന്ത്യം. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ...
ആധാറിലെ വിലാസവും മൊബൈൽ നമ്പറും ഉടനടി പുതുക്കാൻ പുതിയ സംവിധാനം
ന്യൂഡെൽഹി: ആധാറിന് അപേക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ പദ്ധതിക്ക് രൂപം നൽകി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ്...
ഗൂഢാലോചനയ്‌ക്ക് എതിരായ വിജയം; പ്രതികരിച്ച് മമതാ ബാനർജി
കൊൽക്കത്ത: ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയത്തിന് ശേഷം പ്രതികരണവുമായി മമതാ ബാനര്‍ജി. തനിക്കെതിരെ നടത്തിയ ഗൂഢാലോചനക്ക് എതിരായ വിജയമാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കു...
ബിജെപി ഗാന്ധിജിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന്; അശോക് ഗെഹ്‌ലോട്ട്
ജയ്‌പൂര്‍: ബിജെപി മഹാത്‌മാ ഗാന്ധിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗാന്ധിജിയെ ഒരിക്കലും ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ തുടങ്ങിയെന്നും മഹാത്‌മാ ഗാന്ധിയുടെ പേരില്‍ പ്രധാനമന്ത്രി രാഷ്‌ട്രീയ മുതലെടുപ്പ്...
ആഡംബര കപ്പലിലെ ലഹരി വിരുന്ന്; ആര്യൻ ഖാൻ അറസ്‌റ്റിൽ
മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌തു....
പ്രതികള്‍ക്ക് എതിരെ കർശന നടപടി; പ്രമുഖർക്ക് ഇളവില്ലെന്ന് എന്‍സിബി
മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ പ്രതികള്‍ക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി. പ്രതികൾ പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി...
ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോർട്; ചാറ്റുകൾ പരിശോധിക്കുന്നു
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്. ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെയാണ് ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) കസ്‌റ്റഡിയിൽ എടുത്തത്....








































