Wed, Sep 2, 2026
35 C
Dubai

ഭവാനിപ്പൂരിൽ ഇന്ന് വോട്ടെണ്ണൽ; മമതയുടെ ഭാവി ഇന്നറിയാം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മുഖ്യമന്ത്രി സ്‌ഥാനത്ത് മമത ബാനർജിക്ക് തുടരണമെങ്കിൽ ഇവിടെ ജയം അനിവാര്യമാണ്. വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. പ്രാരംഭ ഫല...

കോവിഡ് വാക്‌സിനേഷൻ കുട്ടികളിൽ വേഗത്തിലാക്കണം; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ...

ജമ്മു കശ്‌മീരില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്ദ്നാഗ് ജില്ലയിൽ സിആർപിഎഫ് ബങ്കറിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി....

ജലസമാധി ഭീഷണി; സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിൽ

ഡെറാഡൂണ്‍: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധിയടയുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിലെന്ന് റിപ്പോർട്. മഹാരാജിന്റെ അനുയായികളാണ് ഇക്കാര്യം അറിയിച്ചത്. ജല സമാധിക്ക് തയ്യാറെടുക്കവെ യുപി പോലീസ് ഇയാളെ വീട്ടുതടങ്കലിൽ...

രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി

ന്യൂഡെൽഹി: അഞ്ച് കോടി കുടുംബങ്ങൾക്ക് 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി...

മീ-ടൂ മൂവ്മെന്റ്; വനിതാ അഭിഭാഷകരെ പ്രശംസിച്ച് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: മീ-ടൂ മൂവ്‌മെന്റിൽ രാജ്യത്തെ വനിതാ അഭിഭാഷകർ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട, സമൂഹത്തിലെ വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്‍ത്രീകള്‍ മീ-ടൂ...

ഹിമപാതം; ഉത്തരാഖണ്ഡിൽ അഞ്ച് പർവ്വതാരോഹകരെ കാണാതായി

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാവികസേനയിലെ അഞ്ച് പർവ്വതാരോഹകരെയും ഒരു പോർട്ടറെയും കാണാതായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ തൃശൂൽ പർവ്വതത്തിലാണ് ഹിമപാതം ഉണ്ടായത്. സേനാംഗങ്ങൾ പർവ്വതത്തിന് മുകളിൽ എത്താറായപ്പോഴായിരുന്നു അപകടം. നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്...

പഞ്ചാബിന്റെ ചുമതലയിൽ നിന്ന് ഹരീഷ് റാവത്തിനെ നീക്കിയേക്കും

ന്യൂഡെല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് നീക്കിയേക്കും. പകരം രാജസ്‌ഥാന്‍ റവന്യൂ മന്ത്രി കൂടിയായ ഹരീഷ് ചൗധരിക്ക് ചുമതല നല്‍കാനാണ് നീക്കം. പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ ജിത്ത്...
- Advertisement -