നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ
ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. പാര്‍ട്ടിയുടെ നിലവിലെ സ്‌ഥിതിയില്‍ ദുഃഖിതനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഓരോരുത്തരായി...
പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ
ന്യൂഡെൽഹി: തനിക്ക് പരിശീലനം നൽകിയത് ലഷ്‌കർ ഇ ത്വയ്ബയും പാകിസ്‌ഥാൻ സൈന്യവുമാണെന്ന് വെളിപ്പെടുത്തുന്ന കീഴടങ്ങിയ പാക് ഭീകരവാദിയുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ...
വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം
ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...
പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കും; നിലപാടിലുറച്ച് സിദ്ദു
ഛണ്ഡീഗഢ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും ആരോടും വ്യക്‌തിപരമായ വൈരാഗ്യമില്ലെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം...
കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്‌നേഷ് മേവാനി
ന്യൂഡെൽഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് രാജ്യത്തിനായി പൊരുതാമെന്ന് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിലൂടെ രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പാര്‍ട്ടിക്കൊപ്പം അണി ചേരണമെന്നും ജിഗ്‌നേഷ് മേവാനി തന്റെ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്‌തു. ഈ പാര്‍ട്ടിയിലൂടെ രാജ്യത്തെ...
ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്
ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്.
കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി...
രാജ്യത്ത് 18,870 പുതിയ കോവിഡ് കേസുകൾ; പകുതിയിലേറെയും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,178 പേർ രോഗമുക്‌തി നേടിയപ്പോൾ 378 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
കേന്ദ്ര...
സിദ്ദുവിന്റെ രാജി വൈകാരിക പ്രതികരണം; കെസി വേണുഗോപാൽ
ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തുനിന്ന് രാജിവെച്ചു കൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍...







































