ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി
കാന്‍പൂര്‍: ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഐഎഎസ് ഓഫീസര്‍ മുഹമ്മദ് ഇഫ്‌തിഖാറുദ്ദീനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് പ്രസിഡണ്ട്...
പഞ്ചാബ് മന്ത്രിസഭ; വകുപ്പുകൾ തീരുമാനമായി
ലുധിയാന: പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിന് ശേഷം പൊതുഭരണം, നിയമം, എക്‌സൈസ്, ടൂറിസം തുടങ്ങി പതിനാല് വകുപ്പുകൾ മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിംഗ് ചെന്നിക്ക് തന്നെയാണ്.
ഉപമുഖ്യമന്ത്രിമാരായ സുഖ്‌ജിന്ദർ...
ഇന്ത്യൻ താലിബാൻ പരാമർശം; ജാവേദ് അക്‌തറിനെതിരെ നോട്ടീസ്
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ നോട്ടീസയച്ച് താനെ കോടതി. ആര്‍എസ്എസിനേയും വിശ്വഹിന്ദു പരിഷത്തിനെയും താലിബാനോട് ഉപമിച്ചെന്നാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 12ന് മുമ്പ്...
കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത് പോസ്‌റ്ററുകൾ
ന്യൂഡെല്‍ഹി: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌ത് പോസ്‌റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ...
കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു.
ലോകാരോഗ്യ...
‘ഗുലാബ്’ ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മുന്നറിയിപ്പ്
ഡെൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ഗുലാബ്' ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച്, മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.
വ്യാഴാഴ്‌ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി...
കോവിഡ് ഇന്ത്യ; 26,030 രോഗമുക്‌തി, 18,795 രോഗബാധ, 179 മരണം
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 18,795 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,36,97,581 ആയി.
26,030 പേരാണ് 24...
കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന്
ന്യൂഡെൽഹി: സിപിഐ ദേശീയ നിർവാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. മൂന്ന് മണിക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് കനയ്യ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. ദളിത്...







































