Fri, Nov 13, 2026
27 C
Dubai

അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ

ന്യൂഡെല്‍ഹി: അസം പൗരൻമാര്‍ക്കുനേരെ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ വ്യക്‌തമാക്കി. അതിക്രമവുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ...

ലഖിംപൂർ ഖേരിയിൽ രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം; തീരുമാനം ഇന്ന്

ലഖ്‌നൗ: ലഖിംപൂർ ഖേരിയിലെ സംഘർഷ പ്രദേശത്ത് രാഷ്‌ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നിലവിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ ഇല്ലാത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ സന്ദർശനം തടയേണ്ടതില്ല എന്നാണ് നിലവിലെ ധാരണ....

മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും...

കർഷകർ യുപിയിൽ ഭരണമാറ്റം കൊണ്ടുവരും; ദീപിന്ദര്‍ സിംഗ് ഹൂഡ

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ ആക്രമണം ഉത്തര്‍പ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപിന്ദര്‍ സിംഗ് ഹൂഡ. പത്ത് വര്‍ഷം മുന്‍പുള്ള ഭട്ട പര്‍സൗള്‍ പോലെ കര്‍ഷകര്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും...

മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ

ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ...

ഹത്രസിൽ പോയപ്പോൾ ഉണ്ടായ അതേ അനുഭവം; അറസ്‌റ്റിൽ പ്രതികരിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അതേ...

ലഹരിവിരുന്ന്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; കസ്‌റ്റഡിയില്‍ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്‌റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന്‍ എന്‍സിബി കസ്‌റ്റഡിയില്‍...

ലഖിംപൂർ അക്രമം: ‘ഞാൻ കാറിൽ ഇല്ലായിരുന്നു’; ആശിഷ് മിശ്ര

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര. താൻ ആ...
- Advertisement -