Wed, Sep 2, 2026
40 C
Dubai

ഡെൽഹി കോടതി വെടിവെപ്പ്; ഗോഗിയെ കൊല്ലാനെത്തിയത് മൂന്ന് വാടക കൊലയാളികൾ

ന്യൂഡെൽഹി: രോഹിണി കോടതിയില്‍ ഗുണ്ടാതലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ മൂന്ന് വാടക കൊലയാളികള്‍ എത്തിയിരുന്നെന്ന് പോലീസ്. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഉമങ്ക് യാദവിനെ...

ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്‌ത 10 മണിക്കൂർ ഭാരത് ബന്ദിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കും ഡെൽഹിയിലേക്കും ഉള്ള വാഹന ഗതാഗതം നിർത്തിവച്ചതായി ഡെൽഹി...

ഭാരത ബന്ദ്; 230 കേന്ദ്രങ്ങളിൽ കർഷകർ റെയിൽ, റോഡ് ഗതാഗതം തടയും

ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും...

ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്

ഭുവനേശ്വർ: ഗുലാബ് ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് ന്യൂനമര്‍ദം ആകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗുലാബ് ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുകയാണ്. അതേസമയം ഒഡീഷയില്‍ കനത്ത മഴ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയില്‍ നിന്ന് 39000...

ഡീസല്‍ വിലയില്‍ വീണ്ടും വർധന; മാറ്റമില്ലാതെ പെട്രോൾ വില

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് തിങ്കളാഴ്‌ച ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും,...

ഭാരത് ബന്ദ് ആരംഭിച്ചു; പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ

ഡെൽഹി: സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിൽ നടക്കുന്ന കര്‍ഷക സമരം 10 മാസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ ആറ് മുതല്‍...

‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം...

ഗുജറാത്ത് ടൂറുമായി മുനവർ ഫാറൂഖി; ഷോ അനുവദിക്കില്ലെന്ന് ബജ് റംഗ് ദള്‍ ഭീഷണി

ഗാന്ധിനഗര്‍: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബജ്‌റംഗ് ദള്‍ ഭീഷണി. മുനവറിന്റെ 'ഗുജറാത്ത് ടൂര്‍' എന്ന പരിപാടിക്കെതിരെയാണ് ബജ് റംഗ് ദള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഷോ...
- Advertisement -