ലഖിംപൂർ ഖേരിയിൽ പ്രതിഷേധം ശക്തം; കർഷകരുടെ മൃതദേഹവുമായി റോഡിൽ ഉപരോധം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നിലവിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹവുമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് റോഡ് ഉപരോധിക്കുകയാണ് പ്രതിഷേധക്കാർ. കൂടാതെ ഇന്ന് 11...
ഈ രാജ്യം ബിജെപിയുടേതല്ല, കര്‍ഷകരുടേതാണ്; പൊട്ടിത്തെറിച്ച് പ്രിയങ്കാ ഗാന്ധി
ലഖ്നൗ: കര്‍ഷക കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ പോലീസിനോട് കയർത്ത് പ്രിയങ്ക. മേഖല ശാന്തമാകുന്നത് വരെ രാഷ്ട്രീയ നേതാക്കളെ...
വിവാദ പ്രസ്താവന; അസം കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
ഗുവാഹത്തി: അസമിലെ പോലീസ് നടപടിക്കിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷര്മാന് അലി അഹമ്മദിനെ അറസ്റ്റ് ചെയ്തു. ദിസ്പൂരിലെ എംഎല്‍എ ക്വാട്ടേഴ്സിൽ വെച്ചാണ് ഷര്മാന് അലിയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റമാണ്...
പ്രിയങ്കാ ഗാന്ധി അറസ്റ്റിൽ
ലഖ്നൗ: കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. വിവരം യൂത്ത് കോൺഗ്രസ്...
മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര
ലഖ്നൗ: യുപിയിൽ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. തന്റെ മകനല്ല വണ്ടി ഓടിച്ചതെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ...
വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
ലഖ്നൗ: യുപിയിൽ കര്‍ഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കർഷകർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന് അമിത് മിശ്ര മനഃപൂർവം വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ...
മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു
ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകന് സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകർക്ക് ദാരുണാന്ത്യം. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ...
ആധാറിലെ വിലാസവും മൊബൈൽ നമ്പറും ഉടനടി പുതുക്കാൻ പുതിയ സംവിധാനം
ന്യൂഡെൽഹി: ആധാറിന് അപേക്ഷിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ പദ്ധതിക്ക് രൂപം നൽകി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ്...








































