Thu, Sep 3, 2026
34 C
Dubai

ഒരു വർഷം മുൻപ് കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ

കുൽഗാം: ടെറിട്ടോറിയൽ ആർമിയിൽ സേവനം നടത്തുന്നതിടെ കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഒരു വർഷം മുമ്പ് കാണാതായ സൈനികൻ ഷാക്കിർ വാഗെയെയാണ് കുൽഗാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി...

നോയിഡയിലും ഡെൽഹിയിലും വൻ മയക്കുമരുന്ന് വേട്ട

ഡെൽഹി: രാജ്യത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേർ അറസ്‌റ്റിലായി. അഫ്‌ഗാനിസ്‌ഥാൻ, ഉസ്ബകിസ്‌താൻ പൗരൻമാരും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. ഡെൽഹിയിലെ ഒരു ഗോഡൗണിൽ...

2022ലെ കേന്ദ്ര ബജറ്റ്; തയ്യാറെടുപ്പുകൾ തുടങ്ങി ധനമന്ത്രാലയം

ഡെൽഹി: 2022ലെ കേന്ദ്ര ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം കടക്കുന്നു. ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ഒക്‌ടോബർ 12ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ ഈ പ്രീ ബജറ്റ് റിവൈസ്‌ഡ്‌ എസ്‌റ്റിമേറ്റ് യോ​ഗങ്ങൾ നീണ്ടുനിൽക്കും....

ശക്‌തനായ സ്‌ഥാനാർഥിയെ കളത്തിലിറക്കും, സിദ്ദുവിനെ ജയിക്കാൻ അനുവദിക്കില്ല; അമരീന്ദർ

ന്യൂഡെൽഹി: നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്തുമെന്ന് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ്. എന്ത് ത്യാഗം സഹിച്ചും സിദ്ദുവിന്റെ വിജയം തടയുമെന്നും അദ്ദേഹം...

മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടി; ഡിആർഡിഒ ചെയർമാൻ

ന്യൂഡെൽഹി: മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയം പര്യാപ്‌തത നേടിയെന്ന് ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ചെയർമാൻ ജി സതീഷ് റെഡ്ഡി. ഡിആർഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളർച്ചയിൽ മുൻ...

ഡെൽഹിയിൽ കോവിഡ് കുറഞ്ഞു; ജെഎന്‍യുവില്‍ ക്ളാസുകള്‍ ആരംഭിക്കുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജെഎന്‍യുവില്‍ കൂടുതല്‍ വിദ്യാർഥികള്‍ക്ക് ക്ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. 23 മുതല്‍ പിഎച്ച്‌ഡി മൂന്നാം വര്‍ഷ വിദ്യാർഥികള്‍ക്കും ഹോസ്‌റ്റലില്‍ താമസിക്കുന്നവര്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാൻ അനുവാദമുണ്ട്. കൂടാതെ വിദ്യാർഥികള്‍ക്ക്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; തുക സംസ്‌ഥാനങ്ങൾ കണ്ടെത്തണം

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്‌ഥാന സർക്കാർ ദുരന്തനിവാരണ ഫണ്ടിൽ...

സാരി ധരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകക്ക് പ്രവേശനം നിഷേധിച്ച് ഡെൽഹിയിലെ റെസ്‌റ്റോറന്റ്

ന്യൂഡെൽഹി: സാരി ധരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകക്ക് പ്രവേശനം നിഷേധിച്ച് ഡെൽഹിയിലെ ഒരു റെസ്‌റ്റോറന്റ്. ദക്ഷിണ ഡെൽഹി, അൻസൽ പ്ളാസയിലെ ഒരു റെസ്‌റ്റോ-ബാറിലാണ് മാദ്ധ്യമ പ്രവർത്തകക്ക് പ്രവേശനം നിഷേധിച്ചത്. സാരി 'സ്‌മാർട് കാഷ്വൽ' ഡ്രസ്...
- Advertisement -