Thu, Sep 3, 2026
34 C
Dubai

യാത്രക്കാരിയെ ബലാൽസംഗം ചെയ്‌തു; ടാക്‌സി ഡ്രൈവര്‍ പിടിയിൽ

ബെംഗളൂരു: സിലിക്കോണ്‍ സിറ്റിയിൽ യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാൽസംഗം ചെയ്‌തു. നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയാണ് ടാക്‌സി ഡ്രൈവര്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ മുരുഗനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് ജീവന്‍ ഭീമാനഗര്‍ പോലീസ്...

ദളിത് ബാലൻ ക്ഷേത്രത്തിൽ കടന്നു; കുടുംബത്തിന് 25,000 രൂപ പിഴ

ബെംഗളൂരു: രണ്ട് വയസുകാരനായ ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് ദളിത് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് സംഭവം. തന്റെ പിറന്നാള്‍ ദിവസം പ്രാർഥിക്കാനായി...

‘ആഹാ കൊള്ളാലോ ഗുജറാത്ത്’; മയക്കുമരുന്ന് വേട്ടയിൽ പരിഹാസവുമായി ഐഷ സുൽത്താന

കൊച്ചി: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ 3000 കോടിയുടെ മയക്കു മരുന്ന്...

ഞങ്ങൾ തുറമുഖ നടത്തിപ്പുകാർ മാത്രം; മയക്കുമരുന്നു വേട്ടയില്‍ അദാനിയുടെ വിശദീകരണം

ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. തുറമുഖം തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം. ''മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍...

കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി

ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിൻ കോവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കോവിഷീല്‍ഡ്...

എൻഡിഎ വനിതാ പ്രവേശനം: യുവതികളുടെ പ്രതീക്ഷ തകർക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഈ വർഷം തന്നെ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന് സുപ്രീം കോടതി. പെൺകുട്ടികളുടെ പ്രവേശനം സംബന്ധിച്ച നടപടികൾ അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം...

സന്യാസി നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യ; പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യയെന്ന് പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ സ്‌ഥിരീകരണം. ഫാനില്‍ തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ്...

രാജ്യത്ത് 26,964 പുതിയ കോവിഡ് കേസുകൾ; 383 മരണം

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 384 മരണം കൂടി കോവിഡ് മൂലമാണെന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതോടെ ആകെ മരണസംഖ്യ 4,45,768 ആയി ഉയർന്നു. നിലവിൽ 3,01,989...
- Advertisement -