Thu, Sep 3, 2026
33 C
Dubai

രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 26,115 കോവിഡ് കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 15,692 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ്...

പുള്ളിപ്പുലിയുടെ ആക്രമണം; എട്ടു വയസുകാരിക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡ്: ഡെറാഡൂണിൽ എട്ടു വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിത്തോറഗഡിലെ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്‌ച രാത്രി മുതൽ കുട്ടിയെ കാണാതായിരുന്നെന്നും തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്നുമാണ്...

സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് ആത്‍മഹത്യ ചെയ്‌തു

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് (78) ആത്‍മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിൽ മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

പ്രധാനമന്ത്രി വൈറ്റ്‌ഹൗസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയെ സെപ്‌റ്റംബർ 24ന് വൈറ്റ്‌ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്ന് യുഎസ്‌ മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. ബൈഡനുമായി...

നിർബന്ധിത ക്വാറന്റെയ്ൻ നടപടി; ബ്രിട്ടനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ക്വാറന്റെയ്ൻ കർശനമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സീറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ...

രാജസ്‌ഥാനിലും ‘പഞ്ചാബ്’ അവർത്തിച്ചേക്കും; മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്

ജയ്‌പൂർ: പഞ്ചാബിലെ നേതൃമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. സംസ്‌ഥാനത്ത്‌ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോർട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാതെ രാജസ്‌ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്...

ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി; മജുംദാറിന് ചുമതല

കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി. എംപിയും എംഎല്‍എമാരും പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എംപി സുകാന്ത മജുംദാറിനാണ് പകരം ചുമതല. ദിലീപ്...

വാക്‌സിൻ കയറ്റുമതി; രാജ്യത്ത് അടുത്ത മാസം പുനഃരാരംഭിക്കും

ന്യൂഡെൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് നിന്നും കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നത് പുനഃരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ പൗരൻമാർക്ക് തന്നെയാണ് വാക്‌സിനേഷനിൽ മുൻഗണന നൽകുകയെന്നും, അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമായിരിക്കും കയറ്റി അയക്കുന്നതെന്നും...
- Advertisement -