പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ; ചന്നിക്ക് ആശംസയുമായി പിണറായി
തിരുവനന്തപുരം: പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിക്ക് ആശംസയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു.
ഗവർണർ...
ഛത്തീസ്ഗഡ് മുൻമന്ത്രി തൂങ്ങി മരിച്ച നിലയിൽ
ഡെൽഹി: ഛത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രജീന്ദർ പാൽ സിംഗി(72)നെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
രജീന്ദര്‍ പാല്‍ സിംഗിന്റെ മരണം ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനമം....
യുപിയിൽ ഭർത്താവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ സ്‌ത്രീ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഭർത്താവ് ഹാഷിം ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും പോലീസ് ഇയാൾക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല....
‘വിദ്യാലയങ്ങൾ തുറക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകാനാകില്ല’; സുപ്രീം കോടതി
ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്‌ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി...
കർഷകരുടെ പ്രശ്‌നം രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുത്; വെങ്കയ്യ നായിഡു
ന്യൂഡെൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്ന് വൈസ് പ്രസിഡണ്ട് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്‌ട്രീയം പറയാവൂ എന്നും അദ്ദേഹം പറഞ്ഞു. കർഷക...
‘ഞാൻ ഒരു ആം ആദ്‌മിയാണ്, ഇത് സാധാരണക്കാരുടെ സർക്കാരാണ്’; ചരൺജിത് ചന്നി
ചണ്ഡീഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഒരു ആം ആദ്‌മിയെ (സാധാരണക്കാരൻ) ഉന്നത സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് തന്റെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി. സത്യപ്രതിജ്‌ഞ കഴിഞ്ഞ് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ...
ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കാതെ ബ്രിട്ടൺ; രണ്ട് ഡോസ് എടുത്തവർക്കും ക്വാറന്റെയ്ൻ
ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്‌സിൻ എടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടണിൽ ഒക്‌ടോബർ നാല്...
ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. കൂടാതെ എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും...








































