Thu, Sep 3, 2026
42 C
Dubai

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി

ന്യൂഡെൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തീയതി സെപ്റ്റംബർ 30 വരെ ആയിരുന്നു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി...

പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ്...

കോവിഡ് ഇന്ത്യ; 35,662 രോഗബാധ, 33,798 രോഗമുക്‌തി, 281 മരണം

ഡെൽഹി: രാജ്യത്ത് ഇന്ന് 35,662 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 281 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്‌. 33,798 പേരാണ് രോഗമുക്‌തരായത്. 97.6...

എണ്ണവില ഉയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർധിക്കാൻ സാധ്യത. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) കഴിഞ്ഞ 13 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് വർധിപ്പിച്ചിട്ടില്ല. മെക്‌സിക്കോ...

രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന്‌ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും,...

ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ

ന്യൂഡെൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡെല്‍ഹി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്. യുപിയിലും പരിസര സംസ്‌ഥാനങ്ങളിലും...

മഴക്കെടുതി; യുപിയിൽ ഇതുവരെ മരണപ്പെട്ടത് 24 പേർ

ലക്‌നൗ: കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്നലെ മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും നടന്നത്. ചിത്രകൂട്ട്,...

യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ്‌ പ്രചാരണം; മുന്നറിയിപ്പ്

ന്യൂഡെൽഹി: ഐഎസ് പ്രചാരണത്തില്‍ മുന്നറിയിപ്പുമായി എന്‍ഐഎ. ഐഎസിനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണം വ്യാപകമാകുന്നുവെന്നും എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹ മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. യുവാക്കളെ...
- Advertisement -