Thu, Sep 3, 2026
42 C
Dubai

രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അനധികൃതമായി പലരും മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്രയുടെ തലസ്‌ഥാനമായ മുംബൈയിലാണ് അനധികൃത കോവിഡ് വാക്‌സിനേഷൻ  നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍...

അഫ്‌ഗാനിലെ പുതിയ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല; നിലപാട് വ്യക്‌തമാക്കി ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ പുതിയ സംവിധാനത്തെ കുറിച്ച് ആദ്യമായി നേരിട്ട് നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്‌ഗാനിസ്‌ഥാൻ മാറരുതെന്നും, അവിടുത്തെ പുതിയ...

ബലാൽസംഗ കേസ് പ്രതിക്ക് ജാമ്യം; പെൺകുട്ടി ആത്‌മഹത്യ ചെയ്‌തു

മുംബൈ: ബലാൽസംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു. തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതിന് ശേഷം പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ ഫാനില്‍...

വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. രാജ്യത്തെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി ഒരു മില്യണിലധികം ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും യഥാർഥ മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍...

വിദ്യാർഥിയെ പീഡിപ്പിച്ചു; ഹൈദരാബാദിൽ യുവതിക്ക് 20 വർഷം തടവ്

ഹൈദരാബാദ്: സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് ഫാസ്‌റ്റ്‌ ട്രാക്ക് സ്‌പെഷ്യൽ കോടതി. ഹൈദരാബാദിലെ സ്‌കൂളിൽ കെയർ ടേക്കറായി ജോലി ചെയ്‌തിരുന്ന കെ ജ്യോതി എന്ന...

വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി

ഗുവാഹത്തി: അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ വസ്‍ത്രത്തിന് നീളമില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തിയതായി പരാതി. സോനിത്പുര്‍ ജില്ലയിൽ പരീക്ഷ എഴുതാൻ എത്തിയ ജുബ്‌ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. പരീക്ഷാസമയത്ത്...

ദുരഭിമാനക്കൊല; യുപിയിൽ കൊലപ്പെടുത്തിയ കമിതാക്കളുടെ മൃതദേഹം 2 സംസ്‌ഥാനങ്ങളിൽ

ന്യൂഡെൽഹി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല നടന്നതായി റിപ്പോർട് ചെയ്‌തു. യുപി ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഇവർ ഡെൽഹിയിലേക്ക് പോയതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്തി രണ്ട് സംസ്‌ഥാനങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചത്. പെൺകുട്ടിക്ക്...

സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം; ഉദ്യോഗസ്‌ഥരെ ഒഴിപ്പിച്ചു

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് നിലവിൽ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്‌ഥരെയും പുറത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിന്...
- Advertisement -