ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; വിചാരണ വൈകുന്നു
ന്യൂഡെൽഹി: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെ തോക്കിൻമുന നീണ്ട 'കറുത്ത ദിനത്തിന്' ഇന്നേക്ക് നാല് വർഷം. മാദ്ധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്‌തയുടെ പ്രവർത്തകർ വെടിവച്ച് കൊലപ്പെടുത്തിയത്...
കോവിഡ് ഇന്ത്യ; 38,091 രോഗമുക്‌തി, 42,766 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,29,88,673 ആയി ഉയർന്നു....
സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്
കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് പശ്‌ചിമ ബംഗാൾ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) നോട്ടീസ് അയച്ചു. തിങ്കളാഴ്‌ചക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സുവേന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥൻ 2018ൽ...
‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി
ന്യൂഡെൽഹി: അധ്യാപക ദിനത്തിൽ രാജ്യത്തെമ്പാടുമുള്ള ഗുരുനാഥൻമാരെ അഭിനന്ദിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ മക്കളുടെ ബൗദ്ധികവും ധാർമികവുമായ വളർച്ചക്കായുള്ള അധ്യാപകരുടെ പ്രയത്‌നങ്ങളെ ഈ ദിനത്തിൽ ആദരിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകർ ദൈവതുല്യരാണ്....
യാദവകാലം മുതല്‍ക്കേ രാജ്യത്ത് ജനാധിപത്യമുണ്ട്; അമിത് ഷാ
ന്യൂഡെല്‍ഹി: രാജ്യത്ത് ജനാധിപത്യം നിലവിൽ വന്നത് 1947 ആഗസ്‌റ്റ് 15നോ, 1950ല്‍ ഭരണഘടന നിലവില്‍ വന്നതിനോ ശേഷമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51ആം സ്‌ഥാപകദിനത്തിന്റെ ഭാഗമായി...
ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാന്‍; ബിജെപി നേതാവ്
ബെംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാനെന്ന് ബിജെപി നേതാവ്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്‌ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ വാദം.
"അഫ്ഗാനിലെ പ്രതിസന്ധി കാരണം നിലവിൽ...
രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി
ജയ്പൂര്‍: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോൺഗ്രസ്. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669ലും കോണ്‍ഗ്രസിനാണ് ജയം. 550 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായി. ആര്‍എല്‍പി 40 സീറ്റിലും ബിഎസ്‍പി...
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...






































