കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി
ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കോവിഷീല്ഡ്...
എൻഡിഎ വനിതാ പ്രവേശനം: യുവതികളുടെ പ്രതീക്ഷ തകർക്കാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: ഈ വർഷം തന്നെ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന് സുപ്രീം കോടതി. പെൺകുട്ടികളുടെ പ്രവേശനം സംബന്ധിച്ച നടപടികൾ അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം...
സന്യാസി നരേന്ദ്ര ഗിരിയുടേത് ആത്മഹത്യ; പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോര്ട്
ലഖ്നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന് മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോര്ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്ട്ടിലെ സ്ഥിരീകരണം. ഫാനില് തൂങ്ങിയതിനെ തുടര്ന്ന് ശ്വാസം മുട്ടിയാണ്...
രാജ്യത്ത് 26,964 പുതിയ കോവിഡ് കേസുകൾ; 383 മരണം
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 384 മരണം കൂടി കോവിഡ് മൂലമാണെന്ന് റിപ്പോർട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,45,768 ആയി ഉയർന്നു. നിലവിൽ 3,01,989...
എൻഡിഎ വനിതാ പ്രവേശനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന നിലപാട്...
കൂടുതൽ സംസ്ഥാനങ്ങളിൽ പ്രൈമറി ക്ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്കൂളുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നിരുന്നു. വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ എൽപി, യുപി ക്ളാസുകൾ ആരംഭിക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പല സംസ്ഥാനങ്ങളിലും പ്രൈമറി ക്ളാസുകൾ...
എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി
ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്...
കശ്മീർ ബിജെപിയുടെ പരീക്ഷണ ശാല; പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
ശ്രീനഗര്: ബിജെപി സർക്കാർ ജമ്മു കശ്മീരിനെ വില്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ജനങ്ങളെ മതത്തിന്റെ പേരില് ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്നും മുഫ്തി ആരോപിച്ചു.
"ജമ്മു കശ്മീര് പുറത്തുനിന്നുള്ള ആളുകള്ക്കായി സര്ക്കാര് വില്പനയ്ക്ക്...








































