Thu, Jun 18, 2026
30.8 C
Dubai

സ്‌കൂളുകൾ തുറന്നത് കൂടിയാലോചനക്ക് ശേഷം; ഡെൽഹി വിദ്യാഭ്യാസ മന്ത്രി

ഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഡെൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത് വിദഗ്‌ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ഓൺലൈൻ ക്‌ളാസുകൾ സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ലെന്ന അഭിപ്രായമാണ്...

വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാല്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വെബ്‌സൈറ്റുകള്‍ ആക്‌സെസ് ചെയ്യുന്നതിനുള്ള വിപിഎന്‍...

ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഡെല്‍ഹിയില്‍ ഓറഞ്ച്...

അസമിൽ നിലയ്‌ക്കാതെ മഴ; മാറ്റിപാര്‍പ്പിക്കൽ തുടരുന്നു

ഗുവാഹത്തി: വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ നിന്നും കര കയറാനാവാതെ അസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന നിലയ്‌ക്കാത്ത മഴ മൂലം പ്രളയ സമാനമാണ് സംസ്‌ഥാനത്തിന്റെ അവസ്‌ഥ. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചു...

കോവിഡ് ഇന്ത്യ; 33,964 രോഗമുക്‌തി, 41,965 രോഗബാധ, 460 മരണം

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 41,965 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി. 33,964 പേരാണ് 24 മണിക്കൂറിനിടെ...

വെള്ളപ്പൊക്ക ഭീഷണിയിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ഡെൽഹി: വെള്ളപ്പൊക്ക ഭീഷണി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘത്തെ അസമിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസമിൽ മേൽനോട്ടം...

ശ്രീലങ്ക വഴി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തി; ഇന്റലിജൻസ് റിപ്പോർട്

മംഗളൂരു: 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്. പാകിസ്‌ഥാനിലേക്ക് പോകാൻ രണ്ടു ബോട്ടുകളിലായാണ് തീവ്രവാദികൾ എത്തിയതെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ...

‘വളരെ മനോഹരമായിട്ടുണ്ട്’; ജാലിയൻ വാലാബാഗ് നവീകരണത്തിൽ അമരീന്ദർ സിംഗ്

ന്യൂഡെൽഹി: പ്രതിപക്ഷത്തിന്റെയും ചരിത്രകാരൻമാരുടെയും മറ്റും എതിർപ്പ് ശക്‌തമാകുന്നതിനിടെ ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ...
- Advertisement -