Thu, Jun 18, 2026
30.9 C
Dubai

കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’

ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് 'സ്‌നേഹ സ്‌പർശം' എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി. ഇതിലൂടെ 5000...

ഖത്തറിൽ ഇലക്‌ട്രിക് വാഹനനയം നടപ്പാക്കിത്തുടങ്ങി

ദോഹ: പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തറിന്റെ ഇലക്‌ട്രിക് വാഹനനയം (ഇവി) നടപ്പാക്കിത്തുടങ്ങി. ഇലക്‌ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ അഷ്ഗാലും കഹ്‌റാമയും തമ്മിൽ ഉടൻ ഒപ്പുവെക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ബന്ധപ്പെട്ട...

നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്കായി പരിശോധന; 36 പ്രവാസികള്‍ അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ്...

ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി; യുഎഇയിൽ 27കാരൻ അറസ്‌റ്റിൽ

ഷാര്‍ജ: ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 27 വയസുകാരന്‍ അറസ്‌റ്റിൽ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷനില്‍ യുവതി പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ...

മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം

ജിദ്ദ: സൗദിയുടെ 91ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാരന്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ് അലുംനിയുടെ ഓരോ സോൺ കമ്മിറ്റിയും...

യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതിന് ഇളവ്

ദുബായ്: രാജ്യത്തെ പൊതുസ്‌ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിബന്ധനയില്‍ ഇളവുനല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ പ്രകാരം പൊതുസ്‌ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നതിനടക്കം ഇനി...

സൗദിയിലേക്ക് 24 മണിക്കൂറിനിടെ രണ്ടാമതും ആക്രമണ ശ്രമം

റിയാദ്: സ്‌ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ ഉപയോഗിച്ച് ദക്ഷിണ...

സൗദിയ്‌ക്ക്‌ നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ സ്‌ഫോടക വസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം. യമൻ വിമത ഹൂതി സംഘം ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക...
- Advertisement -