പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ
അബുദാബി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അബുദാബി. ഈ മാസം 20ആം തീയതി മുതൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് അബുദാബി ദുരന്തനിവാരണ...
സ്‌കൂളുകൾ തുറക്കുമ്പോൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണം; അബുദാബി
അബുദാബി: സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി അബുദാബി. സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബി...
കോവിഡ് ബാധിതർ കുറയുന്നു; സൗദിയിൽ പുതിയ രോഗികൾ 542 പേർ മാത്രം
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 542 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ആയിരത്തിൽ കൂടുതൽ കോവിഡ് ബാധിതർ രോഗമുക്‌തരാകുകയും ചെയ്‌തു....
ഒമാനിലേക്ക് അനധികൃത പ്രവേശനം; 10 പേരെ പോലീസ് പിടികൂടി
മസ്‌ക്കറ്റ്: സമുദ്ര മാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 10 പേരെ ഒമാൻ പോലീസ് പിടികൂടി. സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലേക്കാണ് ആളുകൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്.
റോയല്‍...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്
ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകൾ എന്നിവയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ദുബായ് വിനോദ...
ഉംറ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങി
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്‌ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിദേശ തീർഥാടകർ...
ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്
മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം...
അബുദാബിയിലേക്ക് എത്തുന്നവർക്കുള്ള കോവിഡ് നിബന്ധനകളില്‍ മാറ്റം
അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ച് അബുദാബി. നാളെ (ഓഗസ്‌റ്റ് 15) മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി...







































