Thu, Jun 18, 2026
34.6 C
Dubai

24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് ബാധിതർ 1,500ന് താഴെ; മരണം 4

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 1,500ന് താഴെയെത്തി. 1,410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന...

24 മണിക്കൂറിനിടെ യുഎഇയിൽ 1,545 കോവിഡ് ബാധിതർ; 2 മരണം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,545 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിൽ...

ഇന്ത്യ റെഡ് ലിസ്‌റ്റിൽ തുടരും; പട്ടിക പുതുക്കി ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി ബഹ്‌റൈൻ. പുതുക്കിയ പട്ടികയിലും ഇന്ത്യ റെഡ് ലിസ്‌റ്റിൽ തന്നെ തുടരുകയാണ്. ഇന്ത്യ ഉൾപ്പടെ 25 രാജ്യങ്ങളാണ് നിലവിൽ...

ഒമാനിലെ സൊഹാർ വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു

മസ്‌കറ്റ്: കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി സൊഹാര്‍ വിമാനത്താവളത്തില്‍ നിന്നും നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഇന്നലെ മുതൽ പുനഃരാംഭിച്ചതായി അധികൃതർ. വെള്ളിയാഴ്‌ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക്...

ഇത്തിഹാദിന്റെ ഇന്ത്യ-യുഎഇ സർവീസുകൾ നാളെ മുതൽ ആരംഭിക്കും

ദുബായ്: ഇത്തിഹാദ് എയർവേസ് നാളെ മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ആരംഭിക്കും. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ന്യൂഡെൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസുകൾ...

24 മണിക്കൂറിൽ 2 കോവിഡ് മരണം; യുഎഇയിൽ 1,508 പുതിയ രോഗികൾ

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആയി കുറഞ്ഞു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,967 ആയി...

യുഎഇ യാത്രാ ഇളവ്​ ഇന്ന് മുതല്‍; താമസ വിസക്കാർക്ക്​​ മടങ്ങാം

അബുദാബി: ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക്​ യുഎഇയിലേക്ക്​ മടങ്ങാം. യുഎഇയിൽ നിന്ന്​ വാക്‌സിനെടുത്ത താമസ വിസക്കാർക്കാണ്​ മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക്​ യുഎഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി...

സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം പ്രാബല്യത്തിൽ

ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ മാളുകളിലെയും അതിന്റെ മാനേജ്‌മെന്റ് ഓഫീസുകളിലെയും...
- Advertisement -