Thu, Jun 18, 2026
32.9 C
Dubai

യുഎഇയിൽ 24 മണിക്കൂറിൽ 1,519 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,470

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,519 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,86,981 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...

കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും

കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്‌. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്. ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ,...

ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഉടൻ യുഎഇയിലേക്ക് മടങ്ങാനാവില്ല

അബുദാബി: യുഎഇയിലേക്ക് പ്രവാസികൾക്കുള്ള യാത്രാതടസം നീങ്ങിയെങ്കിലും പൂർണമായും ആശ്വസിക്കാനുള്ള വകയില്ല. യുഎഇ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്‌ച മുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യുഎഇയിൽ...

യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ ശക്‌തമായ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ശക്‌തമാകുന്നത്. ഷാർജയിലെ മലീഹ, മദാം, റാസൽഖൈമയിലെ അൽ ഖറി, ഷൌഖ മേഖലകളിൽ മഴക്കൊപ്പം ആലിപ്പഴ വർഷവും...

രണ്ട് ഡോസ് വാക്‌സിനെടുത്ത, താമസ വിസയുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎഇ

അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്രക്കാർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസ വിസയുള്ള, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം...

രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ

റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്...

24 മണിക്കൂറിൽ യുഎഇയിൽ 1,537 കോവിഡ് കേസുകൾ; രോഗമുക്‌തർ 1,492

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,537 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,83,914 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...

ഉംറ തീർഥാടനത്തിന് ദിവസേന 20,000 പേർക്ക് അനുമതി; സൗദി

റിയാദ്: ഉംറ തീർഥാടനത്തിനായി പ്രതിദിനം 20,000 പേർക്ക് അനുമതി നൽകാൻ തീരുമാനിച്ച് സൗദി. ഈ മാസം 9ആം തീയതി മുതലാണ് ദിവസേന കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരം ഒരുക്കാൻ ഹജ്‌ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചത്....
- Advertisement -