Fri, Jul 24, 2026
35.2 C
Dubai

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...

ഖത്തർ ദേശീയ ദിനാഘോഷം; യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്

ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്. എക്കണോമി ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്‌ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്‌ഥാന വിലയുടെ...

ഖത്തർ ദേശീയദിനാഘോഷം: ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും

ദോഹ: വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം അതിന്റെ പൈതൃകവും സാംസ്‌കാരിക തനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് 'ഉം സലാലിലെ ദർബ് അൽ സായിയിൽ' ഔദ്യോഗിക തുടക്കമാകും. സാംസ്‌കാരിക...
indigo-airlines

കരിപ്പൂർ- അബുദാബി ഇൻഡിഗോ വിമാനം ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം...
Malabar News_uae

ടൂറിസ്‌റ്റ്, സന്ദർശക വിസാ നിയമം കർശനമാക്കി ദുബായ്; വാടക കരാർ നിർബന്ധം

ദുബായ്: ബന്ധുക്കളെ കൊണ്ടുവരാനുള്ള ടൂറിസ്‌റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി ദുബായ്. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു. 30 ദിവസത്തെ വിസയ്‌ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒന്ന് മുതൽ...

പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ മാധ്യമ സെമിനാര്‍

അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി...
UAE

യുഎഇ പൊതുമാപ്പ്; ‘ഡിസംബർ 31 വരെ കാത്തിരിക്കരുത്, വിമാന ടിക്കറ്റ് നിരക്ക് ഉയരും’

അബുദാബി: യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയതിന് പിന്നാലെ മുന്നറിയിപ്പുമായി അധികൃതർ. യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ...
UAE Decided New Emiratisation Rules IN UAE

സ്വദേശി നിയമം കർശനമാക്കി യുഎഇ; ഡിസംബറിനകം പൂർത്തിയാക്കണം- ഇല്ലെങ്കിൽ പിഴ

ദുബായ്: വിവിധ മേഖലകളിൽ സ്വദേശിവൽക്കരണ നിയമം നിർബന്ധമാക്കി യുഎഇ. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്‌ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31ന് മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും...
- Advertisement -