Sun, Jun 16, 2024
33.1 C
Dubai

ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം

അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോ​ഗം ബാധിച്ച വ്യക്തി ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...

അബുദാബി; ആറാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍

അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും...

വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...

കുവൈറ്റിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ; 5 വിഭാഗങ്ങള്‍ക്ക് ഇളവ്; സർക്കുലർ

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ്. അഞ്ചു വിഭാഗങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത് എന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ്. ഇതു സംബന്ധിച്ച സർക്കുലർ...

കാലാവസ്‌ഥാ വ്യതിയാനം; കുവൈറ്റിൽ കർശന ജാഗ്രതാ നിർദേശം

കുവൈറ്റ് സിറ്റി : രാജ്യത്ത് ഉണ്ടാകുന്ന കാലാവസ്‌ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് അധികൃതർ. പ്രവാസികളും സ്വദേശികളും ഉൾപ്പടെയുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം...

യുഎഇ കോവിഡ്; 1,485 രോഗമുക്‌തി, 1,522 രോഗബാധ, 6 മരണം

അബുദാബി: യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,63,784 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ചികിൽസയിൽ ആയിരുന്ന 1,485 പേര്‍ 24...

ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജിന്റെ സ്‌ഥിരീകരണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജ് യോഗത്തിന്റെ സ്‌ഥിരീകരണം. 302 ഇലക്‌ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്. 50 അമേരിക്കൻ സ്‌റ്റേറ്റുകളിലും ഡിസ്‌ട്രിക്‌ട്‌ ഓഫ്...

റെസിഡൻസി വിസയിലുള്ളവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങി കുവൈത്ത്

നിലവിൽ റെസിഡൻസി വിസകളിലുള്ളവരെ മൂന്നു ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കുവൈത്തിന് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവരെ, മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാനാണ് കുവൈത്ത് പദ്ധതി തയ്യാറാക്കുന്നതെന്ന്...
- Advertisement -