Sat, May 18, 2024
34 C
Dubai

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല: എയര്‍ അറേബ്യ

ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വരുന്നവര്‍ക്ക് കോവിഡ് 19 പിസിആര്‍ ടെസ്റ്റിന്റെയോ റാപ്പിഡ് ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ. യുഎഇ ല്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള...

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...

ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം

അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോ​ഗം ബാധിച്ച വ്യക്തി ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...

പ്രവാസികള്‍ക്ക് പ്രതീക്ഷയേകി ‘ഡ്രീം കേരള’; വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള വികസനത്തിനായി പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രീം കേരള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 3.6...

കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....

ഹോം ക്വാറന്റെയ്ൻ ലംഘനം; ഖത്തറിൽ 10 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്‌റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ...

യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ...

ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്

വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...
- Advertisement -