Thu, May 23, 2024
30.3 C
Dubai

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; സൗദി ആരോഗ്യ മന്ത്രി

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തിയതി പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുക...

കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ

ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...

സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081...

റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തം

റിയാദ് : നഗരത്തിന്റെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളില്‍ തീപിടുത്തം ഉണ്ടായി. റിയാദിലെ നിരവധി കമ്പനികളുടെ ഗോഡൗണുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആളപായമില്ലെന്ന്...

രാജ്യത്തെ പകുതിയാളുകള്‍ക്കും വാക്‌സിൻ; യുഎഇയില്‍ 218 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

അബുദാബി: രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും ഒരുമിച്ച് സഹകരിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍...

കോവിഡ് വ്യാപനം; സിഎംഎ ഫെസ്‌റ്റ് ഈ വർഷവുമില്ല

വാഷിംഗ്ടൺ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ടെന്നസിയിലെ നാഷ്‌വില്ലിൽ നടക്കുന്ന കൺട്രി മ്യൂസിക് ഫെസ്‌റ്റിവൽ (സി‌എം‌എ ഫെസ്‌റ്റ്) ഒഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്‌റ്റ് റദ്ദാക്കുന്നത്. കൺട്രി മ്യൂസിക് അസോസിയേഷൻ ചൊവ്വാഴ്‌ച ജൂൺ ഇവന്റ് റദ്ദാക്കാനുള്ള...

കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്

അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി...
- Advertisement -