Sun, Jun 16, 2024
35.4 C
Dubai

കാലി സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവെപ്പ്; സൗദിയിൽ ഡോക്‌ടര്‍ അറസ്‌റ്റിൽ

റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...

കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്

അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി...

യുഎഇയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1374 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത്...

കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...

യുഎഇയില്‍ 1537 പേര്‍ക്കുകൂടി കോവിഡ്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 3,00,617 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,518...

സൗദിയില്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: രാജ്യത്ത് 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ വാക്‌സിന്‍...
- Advertisement -