Mon, Jun 15, 2026
33.2 C
Dubai

കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറില്‍ 345 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍കൂടി വെള്ളിയാഴ്‌ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരും മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്. മൊബൈലില്‍...

വാഹനവുമായി പൊതുനിരത്തില്‍ അഭ്യാസം; ഒമാനില്‍ യുവാവ് പിടിയിൽ

മസ്‍കറ്റ്: ഒമാനില്‍ പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിൽ ആക്കിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍...

ബ്ളൂ ഫ്‌ളാഗ്‌ ബാഡ്‌ജ് നേടി അബുദാബിയിലെ 7 ബീച്ചുകൾ

അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ്...

സ്വദേശിവൽക്കരണം; ഒമാനിൽ ഈ വർഷം 35,000 പേർക്ക് ജോലി നൽകും

മസ്‌ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ ഈ വർഷം 35,000 പേർക്ക് ജോലി നൽകുമെന്ന് വ്യക്‌തമാക്കി അധികൃതർ. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ വിവിധ തസ്‌തികകളിലേക്ക് ഇവരെ നിയമിക്കും. സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് നിലവിൽ സ്വദേശികൾക്ക്...

കോവിഡ് ടെസ്‌റ്റ്; 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇളവ്

അബുദാബി: പതിനാറ് വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയില്‍ ഇളവ നൽകി അബുദാബി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍...

ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി

അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...

സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 17 ഇന്ത്യക്കാർ മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇക്കൂട്ടത്തിലുണ്ട്. 35 ഇന്ത്യക്കാരാണ് അബഹയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ്...

മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം

അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്‌ ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
- Advertisement -