Tue, Jun 16, 2026
32.3 C
Dubai

ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്‌തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം...

അബുദാബിയിലെ പ്രധാന പാതയില്‍ വേഗപരിധി പുതുക്കി നിശ്‌ചയിച്ചു

അബുദാബി: സുപ്രധാന പാതകളിലൊന്നായ അബുദാബി- അല്‍ ഐന്‍ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്‌ചയിച്ചതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 120 കിലോ മീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയത്. ഡിസംബര്‍ 30...

എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്

ദുബായ്: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. തീരുമാനം...

ആരോഗ്യമേഖലയിൽ സ്വദേശികൾക്ക് അവസരവുമായി അബുദാബി

അബുദാബി: ആരോഗ്യ മേഖലയിൽ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതിയുമായി അബുദാബി. അടുത്ത 5 വർഷത്തിനുള്ളിലാണ് ഇത്രയധികം സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത...

കോവിഡ്; അബുദാബിയിൽ ആദ്യ രണ്ടാഴ്‌ച ഓൺലൈൻ പഠനം മാത്രം

അബുദാബി: യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ അബുദാബിയിൽ രണ്ടാഴ്‌ച ഓണ്‍ലൈന്‍ രീതിയില്‍ ക്ളാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ രണ്ടാം സെമസ്‌റ്റര്‍ ക്ളാസുകള്‍ ആരംഭിക്കാനിരിക്കെയാണ് ആദ്യ രണ്ടാഴ്‌ച ഓണ്‍ലൈന്‍ ക്ളാസുകള്‍...

പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ

അബുദാബി: പൊതുസ്‌ഥലത്ത് വച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടിയുമായി യുഎഇ. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ എടുക്കുന്നതിനെതിരെ യുഎഇ രംഗത്ത് വന്നത്. നിയമം ഭേദഗതി ചെയ്‌തതോടെ...

സൗദി സ്വദേശിവൽക്കരണം; നാളെ മുതൽ 3 മേഖലകളിൽ കൂടി

റിയാദ്: സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഡ്രൈവിങ് സ്‌കൂൾ, എൻജിനിയറിങ്, കസ്‌റ്റംസ്‌ ക്ളിയറൻസ് എന്നീ മേഖലകളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികൾ അടക്കമുള്ള...

അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. ചൊവ്വാഴ്‌ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന്...
- Advertisement -