Thu, Sep 10, 2026
40 C
Dubai
Indigo

ഇൻഡിഗോ സർവീസുകളുടെ വിലക്ക് പിൻവലിച്ച് യുഎഇ

അബുദാബി: കോവിഡ് യാത്രാ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു. വിലക്ക് നീക്കിയതിനെ തുടർന്ന് നാളെ മുതൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ വ്യക്‌തമാക്കി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നും കോവിഡ്...
Indigo

ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്‌ചത്തേക്ക് വിലക്ക്; യുഎഇ

അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ഒരാഴ്‌ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെത്തുന്ന യാത്രക്കാർക്ക് യുഎഇ നിർദ്ദേശിച്ചിരുന്ന കർശന യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്‌ചയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനുള്ളിൽ എടുത്ത...
Dubai News

യാത്രക്കാരുടെ കോവിഡ് റാപിഡ് പരിശോധന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്

ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്. യാത്രക്കാർ 4 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലം ഹാജരാക്കണമെന്നാണ് ഇതുവരെ നിലനിന്നിരുന്ന...
Abu Dhabi

പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ

അബുദാബി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അബുദാബി. ഈ മാസം 20ആം തീയതി മുതൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് അബുദാബി ദുരന്തനിവാരണ...
UAE School

സ്‌കൂളുകൾ തുറക്കുമ്പോൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണം; അബുദാബി

അബുദാബി: സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി അബുദാബി. സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബി...
Dubai News

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്

ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകൾ എന്നിവയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ദുബായ് വിനോദ...

അബുദാബിയിലേക്ക് എത്തുന്നവർക്കുള്ള കോവിഡ് നിബന്ധനകളില്‍ മാറ്റം

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ച് അബുദാബി. നാളെ (ഓഗസ്‌റ്റ് 15) മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി...
ras-al-khaima

റാസൽഖൈമയിൽ എത്തുന്ന ഇന്ത്യക്കാർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ

റാസൽഖൈമ: ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിൽ എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. ക്വാറന്റെയ്ൻ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനക്ക് വിധേയരാകണം. #FlyWithIX...
- Advertisement -